ദിവസം 98: രാജാവിനുവേണ്ടി മുറവിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension

Categorías:
ഫിലിസ്ത്യരുടെ ദേശത്ത് വാഗ്ദാനപേടകം എത്തിച്ചേർന്നതിനുശേഷം അവിടെ അനർഥങ്ങൾ പെരുകുന്നതും അവർ പ്രായശ്ചിത്ത പ്രവർത്തികളോട് കൂടി വാഗ്ദാന പേടകത്തെ തിരികെ അയക്കുന്നതും, മറ്റു ജനതകൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരണമെന്ന് ഇസ്രായേൽജനം സാമുവലിനോട് ആവശ്യപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേലിൽ രാജപരമ്പരയുടെ ചരിത്രം ആരംഭിക്കുന്നതുവഴി നിത്യനായ രാജാവായ യേശുവിനെ തേടിയുള്ള നമ്മുടെ യാത്ര ഒരു നിർണായകമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [1 സാമുവൽ 6-8, സങ്കീർത്തനങ്ങൾ 86] — BIY INDIA LINKS— 🔸Official Bible in a Year 🔸Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കർത്താവിൻ്റെ പേടകം ബെത്ഷെമേഷിൽ #the return of the covenant box #കർത്താവിൻ്റെ പേടകം കിരിയാത്ത് യയാറിമിലേക്ക് #the covenant box at kiriath jearim #സാമുവൽ ന്യായാധിപൻ #Samuel rules Israel #രാജാവിനുവേണ്ടി മുറവിളി #the people ask for a king #നിസ്സഹായൻ്റെ യാചന #a prayer for help #ഇസ്രായേൽ #Israel #സാമുവൽ #samuel