ദിവസം 92: ജഫ്‌തായുടെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Un pódcast de Ascension

ന്യായാധിപനായ ജഫ്‌താ, ആലോചിക്കാതെ പറഞ്ഞ ഒരു വാക്ക് തൻ്റെ ഏകമകളെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. എൻ്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമെ; എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമെ, എൻ്റെ വാക്കുകളെ നിയന്ത്രിക്കാൻ കൃപാവരം ലഭിക്കണമേ എന്ന പ്രാർഥന എപ്പോഴും നമ്മുടെ മനസ്സിൽ നിൽക്കേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തരാകുമ്പോൾ, മാറ്റിനിർത്തപ്പെട്ട ജനത്തിൽ നിന്ന് വിശ്വസ്തരെ ദൈവം പെറുക്കിയെടുക്കുന്നു എന്ന വിചിന്തനവും നമുക്ക് ശ്രവിക്കാം. [ന്യായാധിപൻമാർ 9-11, റൂത്ത്‌ 4, സങ്കീർത്തനങ്ങൾ 137] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #റൂത്ത് #Ruth #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അബിമെലക്ക് #Abimelech #തോല #Tola #ജായിർ #Jair #ജഫ്താ #Jephthah #ജഫ്തായുടെ ബലി #Jephthah's daughter #ബോവസ് റൂത്തിനെ സ്വീകരിക്കുന്നു #Boaz marries Ruth #ബോവസ് #Boaz #ഇസ്രായേൽ #Israel #ഷെക്കേം #Shechem

Visit the podcast's native language site