ദിവസം 7: ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension
Categorías:
അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന് നീതീകരണം ലഭിക്കുന്നതും ഭാവിയിൽ അബ്രഹാമിൻ്റെ സന്തതി പരമ്പരയ്ക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കർത്താവ് വെളിപ്പെടുത്തുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. — BIY INDIA — 🔸Website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി