ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension
Categorías:
മഹാ പ്രളയത്തിലൂടെ മനുഷ്യകുലത്തെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി നോഹയിലൂടെ പുതിയ ജനതതി ഉത്ഭവിപ്പിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകൾക്കു നടുവിലും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകാൻ ഇന്ദ്രിയങ്ങളുടെ വിശുദ്ധി പാലിച്ച് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള സന്ദേശവും നാലാം എപ്പിസോഡിൽ, ഡാനിയേലച്ചൻ വിശദീകരിക്കുന്നു. 🔸BIYM on YouTube: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം