ദിവസം 115: ദാവീദും സാവൂളും രമ്യതയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Un pódcast de Ascension

സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ തരുന്നു. [1 സാമുവൽ 24, സങ്കീർത്തനങ്ങൾ 57 ] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #സാവൂൾ

Visit the podcast's native language site