ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Un pódcast de Ascension

തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. — BIY INDIA ON — 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah

Visit the podcast's native language site