ദിവസം 109: ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension

Categorías:
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [സാമുവൽ 15-16, സങ്കീർത്തനങ്ങൾ 61] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും #David is anointed king #അമലേക്കിനോട് പകരംവീട്ടുന്നു #war against the Amalekites #ദൈവകോപം സാവൂളിന്റെമേൽ #Saul is rejected as king #അഹിതാരൂപിയും കിന്നരവും #സാവൂൾ #Saul #സാമുവൽ #Samuel #ദാവീദ് #David #ഇസ്രായേൽ #Israel