ദിവസം 101: യേശു ലോകത്തിൻ്റെ പ്രകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Un pódcast de Ascension

Categorías:
യേശു ജീവജലത്തിൻ്റെ ഉറവയാണെന്നും നമ്മെ യഥാർത്ഥ വഴിയിലൂടെ നയിക്കുന്ന വെളിച്ചം യേശുവാണെന്നും അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്ന് യേശുവിലേക്കുള്ള വരവ് വെളിച്ചത്തിലേക്കുള്ള വരവാണെന്നും ഇന്നത്തെ വായനകളിൽനിന്നും നാം മനസ്സിലാക്കുന്നു. ഉയർന്ന വിധത്തിൽ ചിന്തിക്കാനും, കാര്യങ്ങളെ കുറെക്കൂടി പക്വതയോടെ കാണാനും, വഴക്കും കലഹങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി പക്വതയോടെ ജീവിക്കാനും സ്നേഹത്തോടെ സംസാരിക്കാനും നമ്മെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [യോഹന്നാൻ 7-9, സുഭാഷിതങ്ങൾ 5:15-23] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കൂടാരത്തിരുനാൾ #Feast of Tabernacles #വിജ്ഞാനം #knowledge #ക്രിസ്‌തു #christ #ഭിന്നത #difference #നിയമം #law #അന്ധൻ #blind #ആത്മീയാന്ധത #Spiritual blindness #സാക്ഷ്യം #testimony