ദിവസം 10: ഇസഹാക്കിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Un pódcast de Ascension

അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ വാഗ്‌ദാനപ്രകാരമുള്ള ഇസഹാക്കിൻ്റെ ജനനവും പിന്നീട് സാറായുടെ നിർബന്ധത്തിനു വഴങ്ങി ഹാഗാറിനെയും, മകൻ ഇസ്മായേലിനെയും അബ്രാഹം ഇറക്കിവിടുന്നതും അവർ ദൈവദൂതന്മാരുടെ സംരക്ഷണയിൽ മരുഭൂമിയിൽ പാർക്കുന്നതും നമുക്ക് ശ്രവിക്കാം. — BIY INDIA LINKS— 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael

Visit the podcast's native language site