NINGALARIYAAN | KERALA FOREST DEPARTMENT | N RAJESH IFS | DFO KOTTAYAM | SARPA RESCUE

Radio Mangalam 91.2 FM - Un pódcast de Radio Mangalam

Categorías:

സർപ്പ സ്നേക്ക്  റെസ്ക്യും(സ്നേക്ക്  അവയർനെസ്സ്  റെസ്‌ക്യു ആൻഡ് പ്രൊട്ടക്ഷൻ ) വനം വകുപ്പ്  N RAJESH IFS DFO KOTTAYAM കേരളത്തിലെ വിവിധ ജില്ലകളിൽ  സ്ത്രീകളടകം ഉള്ള  വലിയൊരു ടീം തന്നെയാണ്  സർപ്പ സ്നേക്ക്  റെസ്ക്യും ടീം ..പരിഭ്രാന്തി  അല്ല ..പരിസരം  സാഹചര്യം മനസിലാക്കികൊണ്ടുളള ഇടപെടൽ ആണ്  ഇക്കാര്യത്തിൽ  ആവിശ്യം എന്ന് തന്നെയാണ് വനാം  വകുപ്പിന്റെ  കീഴിലുള്ള  സർപ്പ സ്നേക്ക്  റെസ്ക്യും നും  പറയാനുള്ളത് ...സർപ ആപ്പിൽ പാമ്പിനെ കണ്ടതായി റിപ്പോർട്ട് ചെയ്‍തുകഴിഞ്ഞാൽ റെസ്ക്യൂവർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതിൽ ലൊക്കേഷനടക്കം ലഭ്യമാണ്. റെസ്ക്യൂവർമാർ തന്നെ ആളുകളെ ബന്ധപ്പെടും .പ്ലേസ്റ്റോറിൽ നിന്നും സർപ ആപ് ഡൗൺലോഡ് ചെയ്തുകൊണ്ട് നമുക്കു  സർപ്പ സ്നേക്ക്  റെസ്ക്യും സേവനങ്ങൾ  ഉപയോഗപ്പെടുത്താം